മുട്ട കൊണ്ട് ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ; പറഞ്ഞറിയിക്കാൻ കഴിയില്ല ഇതിന്റെ രുചി, പാത്രം ഠപ്പേന്ന് കാലിയാകും | Perfect Tasty Egg 65 Recipe
Perfect Tasty Egg 65 Recipe : ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ചിക്കൻ 65 നെ വെല്ലുന്ന അടിപൊളി രുചിയുള്ള എഗ്ഗ് 65 ന്റെ റെസിപ്പിയാണ്. അതിനായി ആദ്യം അഞ്ച് കോഴിമുട്ട പുഴുങ്ങിയെടുക്കുക. എന്നിട്ട് മുട്ടയിലെ മഞ്ഞക്കരു മാറ്റി വെള്ളഭാഗം മാത്രം എടുത്ത് ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞെടുക്കുക. ഇനി ഇത് ഒരു പാത്രത്തിലേക്ക് മാറ്റുക. അടുത്തതായി ഇതിലേക്ക് 1 tsp ഇഞ്ചി, 1 സവാള, 1 tsp വെളുത്തുള്ളി, 2 പച്ചമുളക് എന്നിവയെല്ലാം ചെറുതാക്കി…
