ഒരു നുള്ള് ഉപ്പ് മതി ഇനി ഏത് ചെടിയും തിങ്ങി നിറഞ്ഞു പൂക്കും കുലകുത്തി കായ്ക്കും; പച്ചക്കറികൾ തഴച്ചു വളരാൻ കിടിലൻ സൂത്രം | Epsom Salt For Plants
Epsom Salt For Plants Epsom Salt For Plants : ഒരു നുള്ള് ഉപ്പ് മതി, പൂച്ചെടികളും പച്ചക്കറികളും തഴച്ചു വളരാൻ ഇതൊന്ന് ഇട്ടു കൊടുത്താൽ മതി! ഇനി ഏത് കരിഞ്ഞുണങ്ങിയ പൂച്ചെടികളും തിങ്ങി നിറഞ്ഞു പൂക്കും; പച്ചക്കറികൾ കുലകുത്തി കായ്ക്കും. വെറുതെ പച്ചക്കറി ചെടികളും പൂച്ചെടികളും വളർത്തിയാൽ പോരാ.. നല്ല വിളവ് ലഭിക്കാൻ നന്നായി തഴച്ചുവളരാൻ നമ്മൾ ചില പൊടികൈകൾ ഒക്കെ ചെയ്യണം. പൂന്തോട്ടത്തിലെ നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നതാണ് എപ്സം സാള്‍ട്ട്….
