ഒരു പഴയ കുപ്പി മതി; ഒറ്റ കറക്കലിൽ എത്ര പൊടിപിടിച്ച പഴയ ഫാനും പുത്തനാക്കാം, കറന്റ് ബിൽ പകുതിയാകും | Easy Fan Cleaning Tips
Easy Fan Cleaning Tips Easy Fan Cleaning Tips : മിക്ക വീടുകളിലും എപ്പോഴും പൊടി പിടിച്ചു കിടക്കുന്ന ഒരിടമായിരിക്കും ഫാനുകൾ. ഫാൻ വൃത്തിയാക്കുന്നതിന് പലരീതികൾ പരീക്ഷിച്ചിട്ടും അവയെല്ലാം പരാജയമായിട്ട് മാറിയവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ ട്രിക്കാണ് ഇവിടെ പറയുന്നത്. അതിനായി ആവശ്യമായിട്ടുള്ളത് ഒരു ലിറ്റർ വലിപ്പത്തിലുള്ള പ്ലാസ്റ്റിക് കുപ്പി, അത്യാവശ്യം കനം ഉള്ളത് നോക്കി തന്നെ തിരഞ്ഞെടുക്കാനായി ശ്രദ്ധിക്കുക. അതിനുശേഷം ഒരു സ്കെയിൽ എടുത്ത് കുപ്പിയിൽ അതിന്റെ അളവ് മാർക്ക് ചെയ്ത്…
