വെറും 7 ദിവസത്തിൽ ഞെട്ടിക്കും റിസൾട്ട്; ഒരുപിടി ഉലുവയും കറ്റാർ വാഴയും മതി, കൊഴിഞ്ഞു പോയ ഓരോ മുടിയും വളർന്നു വരും | Fenugreek Aloe Vera Hair Mask Preparation
Fenugreek Aloe Vera Hair Mask Preparation Fenugreek Aloe Vera Hair Mask Preparation : കറുത്ത ഇടതൂർന്ന മുടി വേണമെന്ന് ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടായിരിക്കില്ല. എന്നാൽ പല കാരണങ്ങൾ കൊണ്ടും മുടികൊഴിച്ചിൽ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ഇന്ന് മിക്ക ആളുകളും. അതിനായി കടകളിൽ നിന്നും പലവിധ ഓയിലുകൾ വാങ്ങി ഉപയോഗിച്ചിട്ടും ഉദ്ദേശിച്ച ഫലം ലഭിക്കാത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കറ്റാർവാഴ ജെല്ലിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ കറ്റാർവാഴ ജെൽ തയ്യാറാക്കാനായി…
