കറിവേപ്പിലയിൽ ഇതുംകൂടി പൊടിച്ചു ചേർത്ത് എണ്ണ തയ്യാറാക്കൂ; കുളിക്കുന്നതിന് മുന്നേ ഇതൊന്ന് തലയിൽ തൊട്ടാൽ മതി, ഇരട്ടിയായി മുടി വളരും | Fenugreek Curry Leaves Hair Oil
Fenugreek Curry Leaves Hair Oil Fenugreek Curry Leaves Hair Oil : മുടി കൊഴിച്ചിൽ പലർക്കും വിഷമം ഉണ്ടാക്കുന്ന ഒന്നാണ്. മുടി കൊഴിയുക, മുടി പൊട്ടി പോവുക, കഷണ്ടി കയറുക ഇങ്ങനെ പല പ്രശ്നങ്ങൾ ആണ് നമ്മളിൽ പലരും ഇപ്പോൾ അഭിമുഖീകരിക്കുന്നത്. പഠനങ്ങൾ തെളിയിക്കുന്നത് ഇത് ചിലരെ ഒക്കെ വിഷാദത്തിലേക്ക് തള്ളി വിടുന്നു എന്നുമാണ്. അതിശയിക്കേണ്ട. ചെറിയ പ്രായത്തിൽ കഷണ്ടി കയറുന്നത് ചിലർക്കെങ്കിലും സഹിക്കാൻ കഴിയാത്ത ഒരു കാര്യമാണ്. ഇങ്ങനെ ഉള്ള മുടി കൊഴിച്ചിൽ…
