Health Benefits Of Fenugreek Water

പ്രമേഹവും, കൊളസ്‌ട്രോളും പമ്പ കടക്കും; ദിവസവും ഉലുവ വെള്ളം ഇങ്ങനെ കുടിച്ചാൽ, അമിതവണ്ണം കുറക്കാനും പ്രതിരോധശേഷിക്കും ഇതിലും നല്ലത് വേറെ ഇല്ല | Health Benefits Of Fenugreek Water

Health Benefits Of Fenugreek Water : ഉലുവ ശക്തമായ ആരോഗ്യ ഗുണങ്ങളുള്ള ഒരു സുഗന്ധ സസ്യം. പരമ്പരാഗത വൈദ്യശാസ്ത്രത്തിലും പാചക കലകളിലും വ്യാപകമായി ഉപയോഗിച്ചിരുന്ന ഉലുവ അതിന്റെ അതിശയകരമായ ഗുണങ്ങൾക്ക് പേര് കേട്ടതാണ്. ഒട്ടനവധി ഗുണങ്ങളുള്ള ഒരു മരുന്നാണ് ഉലുവ. ഇന്ത്യയിൽ ലഭ്യമാകുന്ന ഒട്ടുമിക്ക മരുന്നുകളിലും നമുക്ക് ഉലുവയുടെ സാനിധ്യം കാണാം. മറ്റെല്ലാതിനെ പോലെ തന്നെ ഉലുവക്കും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഇവ എന്തൊക്കെയാണെന്ന് നോക്കാം. ഉലുവ വെള്ളം കുടിക്കുന്നത് പോലും ഒരുപാട് അസുഖങ്ങൾക്ക് നല്ലൊരു…