കറുമുറാ നെത്തോലി വറുത്തത്; നത്തോലി ഇങ്ങനെ ഫ്രൈ ചെയ്താൽ പിന്നെ പാത്രം കാലിയാകുന്ന വഴി അറിയില്ല.!! Special Netholi Fish Fry Recipe
Special Netholi Fish Fry Recipe : കുട്ടികൾക്കും, വലിയവർക്കും ഒരേ രീതിയിൽ കഴിക്കാൻ ഇഷ്ടമുള്ള മീനുകളിൽ ഒന്നായിരിക്കും നത്തോലി. കറിവെച്ചും, പീര വച്ചും ഫ്രൈ ചെയ്തുമെല്ലാം നത്തോലി കൊണ്ട് പലവിധ വിഭവങ്ങൾ തയ്യാറാക്കാറുണ്ട്. റസ്റ്റോറന്റ് സ്റ്റൈലിൽ ഒരു നത്തോലി ഫ്രൈ തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. നത്തോലി ഫ്രൈ തയ്യാറാക്കുന്നതിന് ആവശ്യമായ ചേരുവകൾ നത്തോലി കഴുകി വൃത്തിയാക്കി എടുക്കുക. ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, എരുവിന് ആവശ്യമായ മുളകുപൊടി, കുരുമുളകുപൊടി, നാരങ്ങാ നീര്, ഉപ്പ്, മൈദ…