നാവിൽ കപ്പലോടും രുചിയിൽ അടിപൊളി മീൻ അച്ചാർ; കുടംപുളി ഇട്ട മീൻ അച്ചാർ ഇതുപോലെ തയ്യാറാക്കിനോക്കൂ, വർഷങ്ങളോളം കേടാവില്ല | Fish Pickle Recipe
Easy Fish Pickle Recipe : വളരെ രുചികരമായ ഒരു മീൻ അച്ചാറാണ് ഇന്ന് തയ്യാറാക്കുന്നത്, ഈ അച്ചാർ തയ്യാറാക്കുന്നതിനായിട്ട് ആദ്യം ദശയുള്ള മീന് മുറിച്ചെടുക്കുക, മുള്ളൊക്കെ മാറ്റി വേണം ഇത് തയ്യാറാക്കി എടുക്കേണ്ടത്ക്ലീൻ ചെയ്ത് എടുത്തതിനുശേഷം, മഞ്ഞൾപൊടി, ഉപ്പ്മുളകുപൊടി എന്നിവ ചേർത്ത് കൈകൊണ്ട് നന്നായി കുഴച്ചെടുക്കുക. നാരങ്ങാനീര് ചേർക്കുന്നവരുണ്ട് ഇഷ്ടമുള്ളവർക്ക് നാരങ്ങാനീര് കൂടെ ചേർത്ത് കൈകൊണ്ട് കുഴച്ചെടുത്തതിനു ശേഷം ഒരു ചീന ചട്ടി ചൂടാവുമ്പോ അതിലേക്ക് ആവശ്യത്തിനു എണ്ണയൊഴിച്ച് മീൻ വറുത്തെടുക്കാം. മീൻ ആദ്യം നന്നായിട്ട്…