ഇത് ശരിക്കും ഞെട്ടിച്ചു; ഈ ഒരു കുപ്പി സൂത്രം ചെയ്താൽ മതി, എത്ര കിലോ പൊടിയും ഒറ്റ മിനിറ്റിൽ അരിച്ച് എടുക്കാം.!! Flour Filter Tip
Flour Filter Tip : വീട്ടിലെ ജോലികളെല്ലാം എളുപ്പത്തിൽ തീർത്ത് ഫ്രീ ആയി ഇരിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരെങ്കിലും ഉണ്ടാകുമോ? എന്നാൽ മിക്കപ്പോഴും എല്ലാ ജോലികളും അങ്ങിനെ എളുപ്പത്തിൽ തീർക്കാനായി സാധിക്കുകയില്ല. അതേസമയം കൂടുതൽ സമയം ആവശ്യമായി വരുന്ന കാര്യങ്ങളിൽ ചെറിയ ചില ടിപ്പുകൾ ഉപയോഗപ്പെടുത്തുകയാണെങ്കിൽ വേഗത്തിൽ ചെയ്തു തീർക്കാവുന്നതാണ്. അത്തരത്തിലുള്ള കുറച്ച് ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. അത്യാവശ്യ ഘട്ടങ്ങളിൽ തുണികൾ കീറുമ്പോൾ അത് തുന്നാനായി ഒരു സൂചിയും നൂലും വീട്ടിൽ കരുതുന്നത് മിക്ക ഇടങ്ങളിലെയും പതിവാണ്. എന്നാൽ…