Fridge Door Cleaning Easy Trick
|

ഈ ഒരു സൂത്രം ചെയ്താൽ മതി; ഫ്രിഡ്‌ജ്‌ എന്നും പുത്തൻ പോലെ തിളങ്ങും, ഫ്രിഡ്ജിന്റ ഡോർ സൈഡിലെ എത്ര വലിയ അഴുക്കും ഈസിയായി ക്ലീൻ ആക്കാം | Fridge Door Cleaning Easy Trick

Fridge Door Cleaning Easy Trick : ഈ ഒരു സൂത്രം ചെയ്താൽ മതി. ഫ്രിഡ്‌ജ്‌ വൃത്തിയാക്കാൻ ഇനി എന്തെളുപ്പം. ഡോർ സൈഡിലെ കറുത്ത പാടുകൾ, അഴുക്ക് കളയാൻ ഇങ്ങനെ ചെയ്താൽ മതി. ഇനി 5 മിനിറ്റിൽ ഫ്രിഡ്ജിന്റ ഡോറിലെ ഏത് ചെളിയും കളയാം. നമ്മുടെ വീടുകളിലെ ഫ്രിഡ്ജ് കളിൽ സാധാരണയായി ഡോറിന്റെ സൈഡിൽ ഒക്കെ ചെളികൾ അടിഞ്ഞുകൂടുന്നത് കാണാമല്ലോ. അങ്ങനെ അടിച്ച കൂടുന്ന അഴുക്കുകൾ എങ്ങനെ കളയാം എന്ന് നോക്കാം. ആദ്യമായിട്ട് ഒരു കപ്പിൽ കുറച്ചു…