Homemade Garlic Cough Syrup Recipe

എത്ര വലിയ ചുമയും വിട്ടുമാറാത്ത കഫക്കെട്ടും സ്വിച്ചിട്ട പോലെ നിൽക്കും; ഒരൊറ്റ വെളുത്തുള്ളി ഇതുപോലെ കഴിച്ചാൽ മതി, കഫം ഉരുക്കി കളയും വെളുത്തുള്ളി ടോണിക് | Homemade Garlic Cough Syrup Recipe

Homemade Garlic Cough Syrup Recipe : കഴിഞ്ഞ കുറച്ചു മാസങ്ങളായി എല്ലാ അമ്മമാരെയും അലട്ടുന്ന ഒരു പ്രശ്നമാണ് കുട്ടികളിൽ ഉള്ള കഫംക്കെട്ടും ചുമയും. മരുന്നുകൾ കൊടുത്ത് മടുത്തിരിക്കുകയാണ് എല്ലാവരും. കുട്ടികളിൽ മാത്രമല്ല മുതിർന്നവരിലും ഈ ഒരു ബുദ്ധിമുട്ട് ഉണ്ട്. എന്നാലും കുട്ടികൾക്ക് വരുമ്പോൾ ആണല്ലോ ഇത് കൂടുതൽ ബുദ്ധിമുട്ടിക്കുന്നത്. ഹോമിയോയും ആയുർവേദവും അലോപ്പതിയും എല്ലാം തന്നെ പരാജയപ്പെട്ട കാര്യത്തിൽ നമ്മളെ സഹായിക്കാൻ ഉള്ളത് ഈ ഇത്തിരി കുഞ്ഞൻ ആണ്. ചെറുതാണ് എങ്കിലും ആള് നിസ്സാരക്കാരൻ അല്ല….