വെളുത്തുള്ളി ഇട്ട് തിളപ്പിച്ച വെള്ളം വെറും വയറ്റിൽ കുടിച്ചാൽ; ദിവസവും ഒരു ഗ്ലാസ് ശീലമാക്കൂ, ശരീരത്തിൽ സംഭവിക്കുന്ന അത്ഭുത ഗുണങ്ങൾ | Health Benefits Of Garlic Water
Health Benefits Of Garlic Water Health Benefits Of Garlic Water : ചെറിയ അസുഖങ്ങൾക്ക് പോലും മരുന്ന് ഓവർഡോസ് കഴിക്കുന്നത് മലയാളിയുടെ ശീലം ആയി മാറി കഴിഞ്ഞു. എന്നാൽ നമ്മുടെ അടുക്കളയിലും അടുക്കള തോട്ടത്തിൽ ഉള്ള പല വസ്തുക്കളും ഉത്തമ ഔഷധങ്ങൾ ആണെന്ന കാര്യം നാം അറിയുന്നില്ല. വെളുത്തുള്ളിയുടെ ഔഷധഗുണങ്ങൾ അനവധിയാണ്. ഇതിലെ ആൻറി ഓക്സിഡ്കളും അലിസിനും വൈറ്റമിൻ ബി, വൈറ്റമിൻ ബി 1, വൈറ്റമിൻ എ, വൈറ്റമിൻ സി തുടങ്ങിയ ഘടകങ്ങളും പല…
