ഗ്യാസ് അടുപ്പ് ഇതുപോലെ ഒന്ന് ക്ലീൻ ചെയ്തുനോക്കൂ; ഇനി ഒരു മാസം നിൽക്കുന്ന ഗ്യാസ് 3 മാസമായാലും തീരില്ല, ഈ ഞെട്ടിക്കും സൂത്രം ഒന്ന് കണ്ടുനോക്കൂ.!! Gas Burner Cleaning Tip
Gas Burner Cleaning Tip : വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു പിടി ടിപ്പ്സ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. എന്തൊക്കെയാണെന്ന് നോക്കാം. ഇന്നിപ്പോൾ ഗ്യാസ് സ്റ്റവ് ഇല്ലാത്ത വീടുകളില്ല. എല്ലാ വീടുകളിലും ഗ്യാസ് അടുപ്പിന്റെ സഹയാത്തോടെയാണ് വീട്ടമ്മമാർ പാചകം ചെയ്യുന്നത്. എന്നാൽ ഒരു…