1 മാസം കത്തുന്ന ഗ്യാസ് ഇനി 4 മാസം കത്തിക്കാം; ഗ്യാസ് അടുപ്പിൽ പേസ്റ്റ് ഇതുപോലെ ഒഴിച്ചുനോക്കൂ, ശരിക്കും ഞെട്ടും | Gas Saving Tip Using Paste
Gas Saving Tip Using Paste : ഗ്യാസ് പെട്ടെന്ന് തീരുമെന്ന് പേടിക്കേണ്ട ഇങ്ങനെ ചെയ്തു നോക്കൂ. ഗ്യാസ് ഇല്ലാത്ത അടുക്കള ഇന്ന് എവിടെയും കാണാൻ കഴിയില്ല. ഗ്യാസ് ഇല്ലാതെ ഒരു ദിവസം തള്ളിനീക്കുക എന്നത് വീട്ടമ്മമാരെ സംബന്ധിച്ച് വളരെ പ്രയാസമേറിയ കാര്യമാണ്. പാചക വാതകത്തിന്റെ ഉപയോഗം കൂടുന്നത് പോലെ തന്നെ അതിന്റെ വിലയും കൂടിവരുകയാണ്. എന്നാൽ സാധാരണക്കാർക്ക് ഇത് താങ്ങാവുന്നതിലും അപ്പുറമാണ്. അതുകൊണ്ട് ഗ്യാസിന്റെ ഉപയോഗം നീട്ടാനും കുറച്ച് അടുക്കള ടിപ്പുകളും വിശദമായി മനസിലാക്കാം. ഗ്യാസ്…
