എത്ര കത്താത്ത ഗ്യാസ് സ്റ്റൗവും ഇനി റോക്കറ്റ് പോലെ കത്തും; പൗഡർ കൊണ്ട് ഇങ്ങനെ ചെയ്താൽ മതി, ഇത് നിങ്ങളെ ഞെട്ടിക്കും ഉറപ്പ്
Gas Saving Tips : ഗ്യാസ് സ്റ്റൗ ഉപയോഗിക്കാത്ത വീടുകൾ ഇന്ന് വളരെ കുറവാണ് എന്ന് തന്നെ പറയേണ്ടിവരും. എന്നാൽ സ്ഥിരമായി ഗ്യാസ് സ്റ്റൗ ഉപയോഗപ്പെടുത്തുമ്പോൾ അതിൽ പൊടികളും മറ്റും അടിഞ്ഞ് നല്ല രീതിയിൽ തീ കത്താതെ വരുന്ന അവസ്ഥ മിക്ക വീടുകളിലും സംഭവിക്കുന്നതാണ്. ഇത്തരത്തിൽ ബർണറിൽ നിന്നും ആവശ്യത്തിന് തീ വരാത്ത അവസ്ഥ ഉണ്ടാകുമ്പോൾ എല്ലാവരും സർവീസ് ചെയ്യുന്നവരെ വിളിച്ച് ക്ലീൻ ചെയ്യുന്ന രീതിയായിരിക്കും ഉള്ളത്. എന്നാൽ നിങ്ങൾക്ക് തന്നെ വളരെ എളുപ്പത്തിൽ വീട്ടിലെ ഗ്യാസ്…