ഒരു രൂപ മതി; ഒരു മാസം കത്തുന്ന ഗ്യാസ് ഇനി 4 മാസം കത്തിക്കാം, ഷാംപൂ കൊണ്ട് ഈ സൂത്രം ചെയ്യൂ | Gas Stove Cleaning Easy Trick
Gas Stove Cleaning Easy Trick : വീട്ടിലെ ജോലികളെല്ലാം വളരെ എളുപ്പത്തിൽ കുറഞ്ഞ സമയത്തിനുള്ളിൽ തീർക്കണമെന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കും എല്ലാവരും. എന്നാൽ ചില കാര്യങ്ങളെങ്കിലും അത്തരത്തിൽ ചെയ്തെടുക്കാനായി കൂടുതൽ സമയം ആവശ്യമായി വരാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. സാധാരണയായി ചൂല് ഉപയോഗിച്ച് ആയിരിക്കും മിക്ക വീടുകളിലും മാറാല അടിച്ചെടുക്കുന്നത്. ഇത്തരത്തിൽ മാറാല അടിച്ചെടുക്കുമ്പോൾ ചൂലിന്റെ അറ്റത്ത് അവ പറ്റി പിടിക്കുകയും പിന്നീട് ക്ലീൻ ആക്കാൻ ബുദ്ധിമുട്ട്…
