വെറും ഒറ്റ സെക്കന്റ് മതി; ഇനി കത്താത്ത സ്റ്റൗ പോലും റോക്കറ്റ് പോലെ കത്തും, ഈ ഒരു സൂത്രം ചെയ്താൽ മാത്രം മതി.!! Gas Stove Low Flame Remody
Gas Stove Low Flame Remody : കിടിലൻ ട്രിക്ക്! ഏത് കത്താത്ത സ്റ്റൗ പോലും ഈസിയായി കത്തിക്കാൻ ഈ ഒരു സൂത്രം ചെയ്താൽ മതി! ഇനി ഒറ്റ സെക്കന്റ് കൊണ്ട് ഏത് ഗ്യാസ് സ്റ്റൗവും റോക്കറ്റ് പോലെ ആളി കത്തും. നമ്മുടെ വീടുകളിൽ അടുക്കളയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഏറെയാണ്. ഗ്യാസ്, കുക്കർ തുടങ്ങി പല ഉപകരണങ്ങളിൽ ഇടയ്ക്ക് പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇത് പരിഹരിക്കാൻ പുറത്ത് നിന്ന് ഒരാളെ ഇനി വിളിക്കേണ്ട. വളരെ പെട്ടെന്ന് തന്നെ ഈ…