ഉറുമ്പിനെ പമ്പ കടത്താം; ഈ ഒരു സൂത്രം ചെയ്താൽമതി, പഞ്ചസാര പാത്രത്തിന്റെ പരിസരത്ത് പോലും ഉറുമ്പ് വരില്ല | Get Away Ants From Sugar Bottle
Get Away Ants From Sugar Bottle : പഞ്ചസാര പാത്രത്തിൽ പൊട്ടിച്ചിട്ട് കഴിഞ്ഞാൽ അടുക്കളയിൽ ഉണ്ടാകുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നായിരിക്കും ഉറുമ്പ് ശല്യം. എത്ര സൂക്ഷിച്ചാലും ഉറുമ്പ് പഞ്ചസാര പാത്രത്തിന് അടുത്തേക്ക് എത്തിക്കഴിഞ്ഞാൽ ആ ഒരു ഭാഗം മുഴുവൻ ഉറുമ്പ് ശല്യം കൊണ്ട് പൊതിയാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ വീട്ടിൽ തന്നെയുള്ള ചില വസ്തുക്കൾ ഉപയോഗിച്ച് ഉറുമ്പ് ശല്യം എങ്ങനെ ഇല്ലാതാക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഇതിൽ ആദ്യമായി ചെയ്യാവുന്ന രീതി നാരങ്ങ ഉപയോഗപ്പെടുത്തിയിട്ടുള്ളതാണ്. പഞ്ചസാര പാത്രത്തിൽ…
