ഈ ഒരു ഇല മതി; ഒറ്റ സെക്കൻന്റിൽ മുഴുവൻ പാറ്റയെയും നശിപ്പിക്കാം, ഇനി ഒരു പാറ്റയും വീടിന്റെ പരിസരത്ത് പോലും വരില്ല | Get Rid of Cockroach Using Bay Leaf
Get Rid of Cockroach Using Bay Leaf Get Rid of Cockroach Using Bay Leaf : പണ്ടുകാലം തൊട്ടുതന്നെ നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് പാറ്റ പോലുള്ള പ്രാണികളുടെ ശല്യം. പ്രത്യേകിച്ച് വസ്ത്രങ്ങൾ സൂക്ഷിച്ചുവയ്ക്കുന്ന അലമാരകൾ, പാത്രങ്ങൾ സൂക്ഷിച്ചുവയ്ക്കുന്ന അടുക്കളയിലെ വാർഡ്രോബുകൾ, സിങ്ക്, വാഷ്ബേസിൻ പോലുള്ള ഭാഗങ്ങങ്ങളിലാണ് കൂടുതലായും പാറ്റ ശല്യം കണ്ടുവരാറുള്ളത്. ഇത്തരം പ്രശ്നങ്ങൾ പാടെ ഒഴിവാക്കാനായി ചെയ്തു നോക്കാവുന്ന ചില കിടിലൻ ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം. അടുക്കളയിലും…
