ഒരു കഷ്‌ണം മെഴുകുതിരി മതി; എലികളുടെ വംശ പരമ്പര തന്നെ നശിക്കും, എലിയും പാറ്റയും പല്ലിയും കൂട്ടത്തോടെ ച ത്തു വീഴും.!! Get Rid of Rats Using Candle
Get Rid of Rats Using Candle : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി കണ്ടു വരാറുള്ള പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് എലിശല്യം. ഒരിക്കൽ ഇവ വന്നു കഴിഞ്ഞാൽ പിന്നീട് അവയെ തുരത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിനായി എത്ര വീര്യമുള്ള എലിവി,ഷം കടകളിൽ നിന്ന് വാങ്ങി വാങ്ങി ഉപയോഗിച്ചാലും മിക്കപ്പോഴും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല എന്നതാണ് മറ്റൊരു കാര്യം. അതേസമയം വീട്ടിലുള്ള ചേരുവകൾ ഉപയോഗപ്പെടുത്തി തന്നെ എലിശല്യം പാടെ ഇല്ലാതാക്കാനായി ചെയ്തു നോക്കാവുന്ന ഒരു കൂട്ടാണ്…