ഈ ഒരു സൂത്രം ചെയ്താൽ മാത്രം മതി, ഒറ്റ സെക്കന്റിൽ എലിയെ വീട്ടിൽ നിന്ന് കൂട്ടത്തോടെ ഓടിക്കാം; ഇനി എലികൾ വീടിന്റെ പരിസരത്ത് പോലും വരില്ല.!! Get Rid Of Rats Using Shampoo
Get Rid Of Rats Using Shampoo : നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും നേരിടേണ്ടിവരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് എലിശല്യം. വീടിന് അകത്ത് മാത്രമല്ല പുറത്തും ചെറിയ രീതിയിലുള്ള കൃഷി ചെയ്യുന്ന സാഹചര്യങ്ങളിൽ എലി ഒരു വലിയ വില്ലനായി മാറാറുണ്ട്. അതിനായി എലിവി ഷം കടകളിൽ നിന്ന് വാങ്ങി വെച്ചാലും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല എന്നതാണ് സത്യം. മാത്രമല്ല വി ഷം കഴിക്കുന്ന എലി വീടിനകത്ത് തന്നെ കിടന്നു ചാ വുന്നതും ഒരു പ്രശ്നമാണ്. എന്നാൽ…