10 വർഷമായാലും അരിയിൽ പ്രാണികൾ വരില്ല; ഈ സൂത്രം ഒന്ന് ചെയ്തുനോക്കൂ, അരിയിലെ പ്രാണികൾ ഇറങ്ങി ഓടും | Get Rid Of Rice Bugs Away
Get Rid Of Rice Bugs Away Get Rid Of Rice Bugs Away : അരിയിൽ ഇനി പ്രാണി കേറില്ല, ദ ഇങ്ങനെ ഒന്ന് ചെയ്തുനോക്കു. നമ്മുടെ എല്ലാവരുടെയും വീട്ടിൽ പയർ, അരി ഇങ്ങനെയുള്ള വസ്തുക്കൾ സൂക്ഷിക്കുമ്പോൾ മിക്കപ്പോഴും പ്രാണികളുടെ ശല്യം ഉണ്ടാവാറുണ്ട്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ നമ്മൾ ഒരു വർഷം കഴിഞ്ഞിട്ട് അത് എടുത്തു നോക്കിയാൽ പോലും ഒരു പ്രാണി പോലും ഉണ്ടാവില്ല. യൂട്യൂബിൽ ഒക്കെ സെർച്ച് ചെയ്തു നോക്കുമ്പോൾ കിട്ടുന്ന മിക്ക ടിപ്പ്…
