ഡെറ്റോൾ ഉണ്ടോ.!? പല്ലി, പാറ്റ, ഈച്ച, ഉറുമ്പ് ശല്യം ഇനി ഇല്ലേ ഇല്ല; ഡെറ്റോൾ കൊണ്ടൊരു കിടിലൻ മാജിക്ക് | Get Ride Of Lizard Cockroaches Ant Away
Get Ride Of Lizard Cockroaches Ant Away മിക്ക വീടുകളിലും ഉള്ള ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്ന് പാറ്റയുടെയും പല്ലിയുടെയും ഈച്ചയുടെയും ഒക്കെ ശല്യം ആയിരിക്കും. വളരെ എളുപ്പത്തിൽ ഇവയുടെ ശല്യം ഒഴിവാക്കാവുന്ന ഒരു രീതിയെപ്പറ്റി ആണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്. വീട്ടിൽ തന്നെയുള്ള ഏറ്റവും ചുരുങ്ങിയ സാധനങ്ങൾ ഉപയോഗിച്ച് എങ്ങനെ ഇഴജന്തുക്കളുടെ ശല്യം കുറയ്ക്കാം എന്ന് നോക്കാം. അതിനായി ആദ്യം തന്നെ വേണ്ടത് ഡെറ്റോൾ ആണ്. സോഡാപ്പൊടി അല്ലെങ്കിൽ ബേക്കിംഗ് സോഡ, ചൂടുവെള്ളം, ചെറുനാരങ്ങാ…
