ഒറ്റ മിനിറ്റിൽ എലിയെ ഓടിക്കാം; ഇതിന്റെ ഒരു ഇല മതി, പെരുച്ചാഴി ചിതൽ ഒന്നും ഇനി വീടിന്റെ പടി കടക്കില്ല | Get Ride Of Rat And Termite Using Erik Plant
Get Ride Of Rat And Termite Using Erik Plant : നമ്മുടെയെല്ലാം നാട്ടിൽ വളരെയധികം സുലഭമായി ലഭിക്കുന്ന ഇലകളിൽ ഒന്നായിരിക്കും എരിക്കിന്റെ ഇല. പ്രത്യേകിച്ച് റോഡിന്റെ സൈഡിലും കാടുപിടിച്ച് കിടക്കുന്ന ഇടങ്ങളിലുമെല്ലാം ഇത് ധാരാളമായി കാണാറുണ്ട്. നിരവധി ഔഷധഗുണങ്ങൾ ഉള്ള എരിക്കിന്റെ ഇല, പൂവ് എന്നിവ ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കാനായി ഉപയോഗിക്കാറുണ്ട്. കൂടാതെ പല്ലി, പാറ്റ, മറ്റു പ്രാണികൾ എലിശല്യം എന്നിവ ഇല്ലാതാക്കാനും എരിക്കിൻ ഇല ഉപയോഗപ്പെടുത്താവുന്നതാണ്. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം….
