ബാക്കി വന്ന ചപ്പാത്തി മാവ് മതി; ഏലി ഇനി പറമ്പിൽ പോലും കാലുകുത്തില്ല, എലിയെ നാട്ടിൽ നിന്ന് കൂട്ടത്തോടെ തുരത്താം.!! Get Ride Of Rat Away From Home
Get Ride Of Rat Away From Home : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി നേരിടേണ്ടി വരാറുള്ള പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് എലിശല്യം. പ്രത്യേകിച്ച് പലചരക്ക് സാധനങ്ങൾ സൂക്ഷിക്കുന്ന അടുക്കള ഭാഗങ്ങളിലെല്ലാം എലി, പാറ്റ പോലുള്ള ജീവികളുടെ ശല്യം കൂടുതലായി കണ്ടു വരാറുണ്ട്. കൂടാതെ വീടിനോട് ചേർന്ന് ചെറിയ രീതിയിലുള്ള ജൈവകൃഷി തോട്ടവും മറ്റും നടത്തുമ്പോൾ എലികൾ അവിടെ എത്തുകയും വലിയ രീതിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. അതിനായി കടകളിൽ നിന്നും കെമിക്കൽ അടങ്ങിയ എലിവിഷ കൂട്ടുകൾ…