ഒരു പിടി ഉപ്പ് മതി; എലി, പല്ലി, പാറ്റ എല്ലാം കൂട്ടത്തോടെ ചത്തു വീഴുന്നത് കാണാം, കർണാടക്കാർ ചെയ്യുന്ന സൂത്രം | Get Ride Of Rat Lizard And Cocroches
Get Ride Of Rat Lizard And Cocroches : ഉപ്പില്ലാത്ത ഭക്ഷണത്തെക്കുറിച്ച് ആർക്കും ചിന്തിക്കാൻ പോലും സാധിക്കില്ല. അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് ഉപ്പ്. എന്നാൽ ഉപ്പിന് രുചി നൽകാൻ മാത്രമല്ല വേറെയുമുണ്ട് നിരവധി ഗുണങ്ങൾ. ഉപ്പിന്റെ ഉപയോഗങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞാലോ. നമുക്ക് നിത്യജീവിതത്തിൽ വളരെയേറെ ഉപകാരപ്രദമാകുന്ന കുറച്ചധികം ടിപ്പുകൾ പരിചയപ്പെടാം. ഉപ്പിലേക്ക് നിങ്ങൾ ഇതൊരു തുള്ളി ഒഴിച്ചാൽ മാത്രം മതിയാകും. പെരുച്ചാഴി, പല്ലി, പാറ്റ എന്ന് വേണ്ട പാമ്പ് പോലും നമ്മുടെ വീടിന്റെ പരിസരത്തു…
