സിറ്റൗട്ടിൽ പട്ടി കയറുന്നുണ്ടോ.!? ഇതുപോലെ ചെയ്താൽ തെരുവുനായ ശല്ല്യം പൂർണമായും ഒഴിവാക്കാം, 100% ഫലപ്രദം | Get Ride OF Street Dogs
Get Ride OF Street Dogs : സിറ്റൗട്ടിൽ പട്ടി കയറാതിരിക്കാൻ ആർക്കും ചെയ്യാവുന്ന ട്രിക്ക്. ഇന്ന് നമ്മുടെ കേരളത്തിലെ പൊതുജനങ്ങൾ നേരിടുന്ന ആരോഗ്യപ്രശ്നങ്ങളിൽ ഒരു പ്രധാന വെല്ലുവിളിയാണ് തെരുവുനായ്ക്കളുടെ അനിയന്ത്രിതമായ പെരുപ്പം. തെരുവുനായ്ക്കളുടെ ആക്രമണങ്ങളെ കുറിച്ചുള്ള വാർത്തകൾ പത്രമാധ്യമങ്ങളിൽ ഇടം പിടിക്കാത്ത ദിവസങ്ങൾ വളരെ വിരളമാണ്. പല തെരുവുകളും രാത്രികളിൽ പൂർണമായും തെരുവുനായ്ക്കൾ കീഴടക്കുന്നു. അത് കൊണ്ട് തന്നെ കാൽനടയാത്രക്കാർക്കും വാഹനമോടിക്കുന്നവർക്കും മാത്രമല്ല പല വീട്ടുകാർക്കും ഇവയെക്കൊണ്ടുള്ള ശല്യം രൂക്ഷമാണ്. പട്ടികൾ വീടിന്റെ സിറ്റൗട്ടിലും പരിസരത്തും…
