ഒരു കടയിൽ നിന്നും അഞ്ചു കിലോ ഇഞ്ചി പറിക്കാം; ഇതുപോലെ ഇഞ്ചി നട്ടാൽ ഇരട്ടി വിളവ് കിട്ടും, ചെടി ചട്ടിയിലെ ഇഞ്ചി കൃഷി
Ginger Cultivation At Home Ginger Cultivation At Home : അടുക്കള ആവശ്യങ്ങൾക്കുള്ള ഇഞ്ചി വീട്ടിൽ തന്നെ കൃഷി ചെയ്തെടുക്കാൻ സാധിക്കുമെങ്കിൽ അത് വളരെ നല്ല കാര്യമാണ്. ഇന്നത്തെ കാലത്ത് കടകളിൽ നിന്നും ലഭിക്കുന്ന ഇഞ്ചിയിൽ എന്തെല്ലാം രീതിയിലുള്ള കീടനാശിനികൾ അടച്ചിട്ടുണ്ട് എന്ന കാര്യം ഉറപ്പിച്ചു പറയാനായി സാധിക്കുകയില്ല. എന്നാൽ സ്ഥലപരിമിതി പ്രശ്നമായിട്ടുള്ളവർക്ക് ഇഞ്ചി വീട്ടിൽ കൃഷി ചെയ്ത് എടുക്കാൻ സാധിക്കുമോ എന്നത് പലരുടെയും സംശയമാണ്. വീട്ടാവശ്യങ്ങൾക്കുള്ള ഇഞ്ചി ഒരു ചട്ടിയിൽ എങ്ങനെ നട്ടുപിടിപ്പിക്കാൻ സാധിക്കുമെന്ന്…
