ഇഞ്ചി ഈ രീതിയിൽ നട്ടാൽ ചാക്ക് നിറയെ ഇഞ്ചി; ഒരു ചെറിയ ഇഞ്ചി കഷണത്തിൽ നിന്നും കിലോ കണക്കിന് ഇഞ്ചി പറിക്കാം, ഇഞ്ചി കൃഷി സൂത്രം | Ginger Cultivation Tricks In Growbag
Ginger Cultivation Tricks In Growbag Ginger Cultivation Tricks In Growbag: എല്ലാ കറികൾക്കും ആവശ്യമായ ഒരു ചേരുവയാണ് ഇഞ്ചി. പക്ഷേ ഇതേ ഇഞ്ചി തന്നെ കടയിൽ നിന്ന് വാങ്ങിക്കാൻ വളരെ വില കൂടുതലുമാണ്. അധികം സ്ഥലം ഒന്നുമില്ലാത്തവർക്ക് പോലും ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ പറഞ്ഞ ഇഞ്ചി എന്നുള്ളത്. ഇഞ്ചി എങ്ങനെയാണ് നടുന്നതെന്നും അതു പോലെ നട്ടുകഴിഞ്ഞ് വളരെ പെട്ടെന്ന് തന്നെ നമുക്ക് അതിൽ നിന്ന് ഇഞ്ചിയെല്ലാം പറിച്ചെടുക്കുന്നതും എങ്ങിനെ എന്ന് നോക്കാം. ആദ്യം…
