അനുഭവിച്ചറിഞ്ഞ സത്യം; ഇഞ്ചിയും മഞ്ഞളും ഒരുമിച്ച് നട്ടാൽ 100 ഇരട്ടി വിളവ് , ഇനി ചാക്ക് നിറയെ ഇഞ്ചിയും മഞ്ഞളും പറിക്കാം | Ginger Turmeric Cultivation Tips
Ginger Turmeric Cultivation Tips Ginger Turmeric Cultivation Tips : ദിവസങ്ങൾ ഓരോന്നും കഴിയുമ്പോൾ കൃഷിരീതിയിൽ പോലും വളരെ വലിയ മാറ്റങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. കൃഷി ചെയ്യുന്ന ഇനവും കൃഷിരീതിയും ഒക്കെ ദിനംപ്രതി മാറിക്കൊണ്ടിരിക്കുകയാണ്. മുൻപ് വലിയ പറമ്പുകളിലും മറ്റും ആയിരുന്നു കൃഷി ചെയ്തിരുന്നത് എങ്കിൽ ഇന്ന് അത് ടെറസുകളിലേക്കും ബാൽക്കണിയിലേക്ക് ഒക്കെ ചുരുങ്ങി ഇരിക്കുകയാണ്. ഇന്ന് അല്പം സ്ഥലത്ത് എങ്ങനെ ഒരേ രീതിയിൽ ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്തു വിളവെടുക്കാം എന്നാണ് നോക്കാൻ പോകുന്നത്….
