പഴയ സ്വർണ്ണം പുതിയത് ആക്കാം; ഈ ഒരു ട്രിക്ക് ചെയ്താൽ മതി, എത്ര പഴയ സ്വർണവും പുത്തൻ പോലെ തിളങ്ങും അടിപൊളി സൂത്രം | Gold Brightening Tip
Gold Brightening Tip Gold Brightening Tip : സ്വർണവില എല്ലാ പരിധികളും ലംഘിച്ച് കൊണ്ട് റോക്കറ്റ് കണക്കെ കുതിച്ചുയരുകയാണ്. സ്വർണാഭരണങ്ങൾക്ക് എന്നും നമ്മുടെ ഹൃദയങ്ങളിലും ഷെൽഫിലും ഒരു പ്രത്യേക സ്ഥാനമുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്. എന്നിരുന്നാലും കാലക്രമേണ അതിൻറെ തിളക്കം നഷ്ടപ്പെടും എന്നത് എല്ലാവരും നേരിടുന്ന ഒരു വെല്ലുവിളിയാണ്. പലരും ഇത്തരത്തിൽ മങ്ങിയ സ്വർണം അണിയാൻ താല്പര്യപ്പെടാറില്ല. അല്ലെങ്കിൽ ചിലരെങ്കിലും ജ്വല്ലറികളിൽ കൊണ്ടുപോയി ഇതിൻറെ തിളക്കം വർദ്ധിപ്പിക്കാൻ ശ്രമിക്കും. എന്നാൽ വീട്ടിലെ തന്നെ ചില പൊടിക്കൈകളിലൂടെ…
