ഒരു ചെറിയ മരക്കഷണം മതി; എത്ര കാടുപിടിച്ച മുറ്റവും 5 മിനിറ്റിൽ വൃത്തിയാക്കാം; കുനിഞ്ഞ് നടുവൊടിക്കണ്ട | Grass Removing Ideas
Grass Removing Ideas : മഴക്കാലമായാൽ തൊടിയിലെ പുല്ല് പറിച്ച് മടുത്തവരായരിക്കും മിക്ക ആളുകളും. തൊടിയിൽ മാത്രമല്ല മുറ്റത്തും ഇതേ രീതിയിൽ ധാരാളം പുല്ല് വളർന്നു കാണാറുണ്ട്. ഇത്തരത്തിൽ വളർന്നു നിൽക്കുന്ന പുല്ല് കളയുക എന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാൽ അതിനായി വീട്ടിൽ തന്നെ നിർമ്മിച്ച് എടുക്കാവുന്ന ഒരു ഉപകരണത്തിന്റെ നിർമ്മാണ രീതി വിശദമായി മനസ്സിലാക്കാം. ഈയൊരു ഉപകരണം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ അത്യാവശ്യം നീളത്തിലുള്ള ഒരു പലക കഷ്ണം വീതിയുള്ളത്,ആക്സോ ബ്ലേഡ്,സ്ക്രൂ, നീളമുള്ള ഒരു കോൽ…
