Guvava Leaves Benefits

ഷുഗറും കൊളസ്‌ട്രോളും പമ്പ കടക്കും; ഒരൊറ്റ പേരയില ഇതുപോലെ കഴിച്ചാൽ മതി, മുഖം തിളങ്ങാനും അമിതവണ്ണം കുറയാനും ഏറ്റവും നല്ലത് | Guava Leaves Benefits

Guava Leaves Benefits : പ്രമേഹം ഉള്ളവർക്ക് വേണ്ടിയുള്ള ഒരു സ്പെഷ്യൽ ചായ തയ്യാറാക്കി നോക്കിയാലോ. ജപ്പാനിൽ ഉള്ളവർ പ്രമേഹം നിയന്ത്രിക്കാൻ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് പേരയില. പേര ഇല എന്ന് കേട്ട് ഞെട്ടണ്ട. മുത്തിന്റെ ഒരു കോണിൽ നിൽക്കുന്ന നമ്മുടെ പേരയുടെ ഇല തന്നെ. ഇത്രയും കാലം പേരയ്ക്ക് മാത്രം അല്ലേ നമ്മൾ ഉപയോഗിച്ചിട്ടുള്ളൂ. ഇനി മുതൽ അതിന്റെ ഇലയും കൂടി ഒന്ന് ഉപയോഗിച്ചു നോക്കിയാലോ. നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ വളരെ ഉപയോഗപ്രദമാണ്…