നാച്ചുറലായി മുടി കറുപ്പിക്കാൻ ഒരു സവാള മാത്രം മതി, ഒറ്റ യൂസിൽ ഞെട്ടിക്കും റിസൾട്ട്, ഒരു മാസം കളർ ഗ്യാരണ്ടി | Hair Dye Using Onion Peel
Hair Dye Using Onion Peel : പ്രായഭേദമന്യേ ഇന്ന് എല്ലാവരും നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് മുടി നരയ്ക്കൽ. തലയിൽ ഒന്നോ രണ്ടോ നരച്ച മുടി കണ്ടു തുടങ്ങുമ്പോൾ തന്നെ എല്ലാവരും കടകളിൽ നിന്നും കെമിക്കൽ അടങ്ങിയ ഹെയർ ഡൈ വാങ്ങി അടിക്കുന്ന പതിവാണ് കണ്ടുവരുന്നത്. തുടക്കത്തിൽ ഇത് മുടിയുടെ കറുപ്പ് നിറം നിലനിർത്താൻ സഹായിക്കുമെങ്കിലും പിന്നീട് പലരീതിയിലുള്ള ദോഷങ്ങളും ഇതുവഴി ഉണ്ടാകാറുണ്ട്. എന്നാൽ യാതൊരു കെമിക്കലും ഉപയോഗിക്കാതെ തന്നെ ഒരു നാച്ചുറൽ ഹെയർ ഡൈ എങ്ങനെ…