തെളിവ് സഹിതം; ഒരുപിടി ഉലുവയും കരിഞ്ജീരകവും മതി, കഷണ്ടി തലയിലും മുടി വളരും; ഇങ്ങനെ തേച്ചാൽ ഇരട്ടി റിസൾട്ട് | Hair Growth Oil Using Fenugreek
Hair Growth Oil Using Fenugreek : കരിഞ്ജീരകത്തിന് അനുഗ്രഹവിത്ത് എന്ന ഒരു പേര് ഉണ്ട് എന്ന് എത്രപേർക്ക് അറിയാം. അത്ര ഏറെ ഗുണങ്ങളുള്ള ഈ വിത്തിന് ഇങ്ങനെ ഒരു പേര് ലഭിച്ചതിൽ അതിശയം ഒട്ടും തന്നെ ഇല്ല. നമ്മുടെ മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും ഉള്ള പരിഹാരമാണ് കരിഞ്ജീരകം. മുടിയുടെ മാത്രമല്ല നമ്മുടെ ശരീരത്തിനും നല്ലൊരു മരുന്നാണ് കരിഞ്ജീരകം. ചുമ തുടങ്ങുമ്പോൾ തന്നെ ഒരൽപ്പം കരിഞ്ജീരകം വായിലിട്ട് ചവച്ച് ഇറക്കുന്നത് വളരെ നല്ലതാണ്. നമ്മൾ കടകളിൽ വലിയ…
