മോരിൽ ഇവ ചേർത്തു കഴിക്കൂ; വയറിനെ ശുദ്ധിചെയ്യാൻ മറ്റൊന്നും വേണ്ട, വർഷങ്ങളായി അടിഞ്ഞുകൂടിയ പഴക്കം ചെന്ന മാലിന്യത്തെ ഒറ്റ ദിവസത്തിൽ പുറം തള്ളും | Health Benefits Of Buttermilk
Health Benefits Of Buttermilk : ചുട്ടുപൊള്ളുന്ന വേനലിൽ ശരീരം തണുപ്പിക്കാൻ മോരിനോളം മികച്ച ഒരു പാനീയം വേറെയില്ല. പശുവിൻപാൽ ഉറച്ചുണ്ടാക്കുന്ന തൈര് ഉടച്ച് വെണ്ണ നീക്കി ഉണ്ടാക്കുന്ന മോര് ആരോഗ്യഗുണങ്ങളുടെ കലവറയാണ്. ദഹനത്തെ സുഗമമാക്കുന്ന വിശിഷ്ട പാനീയമാണ് മോര്. അതുകൊണ്ടുതന്നെ വിഭവസമൃദ്ധമായ സദ്യയോടൊപ്പം മോരിന് പ്രധാന സ്ഥാനമുണ്ട്. പാലിൽ ഉള്ളതിനേക്കാൾ കൂടുതൽ ലാക്ടിക് ആസിഡ് മോരിൽ ഉണ്ട്. ദഹനത്തിന്റെ വേഗം കൂട്ടാൻ ഇത് സഹായിക്കും. കൊഴുപ്പ് കുറവാണെന്ന ഗുണവുമുണ്ട്. കൂടാതെ വിറ്റമിൻ ബി 12, കാൽസ്യം,…
