Health Benefits Of Chayamansa Plant

ഈ ചെടി എവിടെ കണ്ടാലും വിടരുത്; വെരിക്കോസ്, കാഴ്ച്ചശക്തി, കൊളസ്‌ട്രോൾ, ഷുഗർ, പൊണ്ണത്തടി എല്ലാം ഇല്ലാതാക്കാൻ ഈ ഒരു ചെടി മതി | Health Benefits Of Chayamansa Plant

Health Benefits Of Chayamansa Plant : ഒരു അത്ഭുത ചീര പരിചയപ്പെട്ടാലോ? ചായമൻസ എന്നാണിതിന്റെ പേര്. രുചിയിലും ഔഷധ ഗുണത്തിലും മുൻ ബന്ധിയിലുള്ള ഒരു ചീരയിനമാണിത്. കണ്ണിനും, ഷുഗറിനും, പൊണ്ണത്തടിക്കുമെല്ലാം അത്യുത്തമമായ ഒരു മരുന്നാണിത്. മരം പോലുള്ള രൂപവും, ഇലക്കറയും ദോഷമാണെന്ന് ചിന്തിപ്പിക്കുമെങ്കിലും അത്തരത്തിലുള്ള യാതൊരു ദോഷവും ഇതിനില്ല. ഇതിന്റെ ചെറിയ കമ്പ് നട്ടാൽ തന്നെ പെട്ടെന്ന് വളർന്നു പിടിക്കുകയും കാലങ്ങളോളം നിൽക്കുകയും ചെയ്യും. വെരിക്കോസ് വെയിൻ ഉള്ളവർക്കിത് വളരെ ഉപകാര പ്രദമാണ്. ഇത് കഴിച്ചാൽ…