ഏത് കൊടികുത്തിയ വേദനയും മുട്ടുമടക്കും; മുതിര ഇതുപോലെ കഴിച്ചാൽ കുതിരയുടെ ശക്തി; 80 വയസ്സിലും 20 ന്റെ ആരോഗ്യം | Health Benefits of Horse Gram
Health Benefits of Horse Gram : അത്ര സുപരിചിതമല്ലാത്ത മുതിരയുടെ അത്ഭുത ഗുണങ്ങൾ എല്ലാവർക്കും അറിയണമെന്നില്ല. പ്രോട്ടീന്റെ കാര്യത്തിൽ പയറുവർഗങ്ങളിൽ ഒന്നാമനാണ് മുതിര എന്ന് നമ്മളിൽ എത്ര പേർക്കറിയാം. നമ്മുടെ ആരോഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്ന നിരവധി പോഷകങ്ങളാൽ സമ്പന്നമാണ് മുതിര. മുതിര കഴിച്ചാൽ നല്ല കുതിരയെ പോലെ ശക്തി കിട്ടും എന്നാണ് പണ്ടുള്ളവർ പറയുന്നത്. നമ്മളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്ന നിരവധി പോഷകങ്ങളാൽ സമ്പന്നമാണ് മുതിര. ഒട്ടനവധി ഔഷധഗുണങ്ങളുള്ള ഈ മുതിരയെ രുചികരമായ പാചകങ്ങളിലൂടെ നമ്മുടെ…
