നിത്യ യൗവനത്തിന് സംശുദ്ധമായ നെല്ലിക്ക ലേഹ്യം; കാഴ്ച്ച ശക്തിയും പ്രതിരോധ ശേഷിയും ഇരട്ടിയാകും, നിറം വെക്കാനും മുടി വളരാനും ഇത് ഒരു സ്പൂൺ മതി | Health Benefits And Recipe Of Nellikka Lehyam
Health Benefits And Recipe Of Nellikka Lehyam : ബുദ്ധിവികാസത്തിനും യൗവ്വനം നിലനിർത്താനും ഇതാ നെല്ലിക്ക ലേഹ്യം. തീർച്ചയായും എല്ലാവരും ഒന്നു പരീക്ഷിച്ചു നോക്കു. വൈറ്റമിൻ സിയുടെ കലവറയായ നെല്ലിക്ക കൊണ്ട് ലേഹ്യം ഉണ്ടാക്കുന്നത് എങ്ങനെ എന്ന് പരിചയപ്പെടാം. യുവത്വം നിലനിർത്തുവാനും മുടിയുടെ ആരോഗ്യം സംരക്ഷിക്കുവാനും ചർമത്തിന് നിറം പോകാതെ നിലനിർത്തുവാനും ഉറക്കം കിട്ടുവാനും ഒക്കെ നെല്ലിക്ക വളരെ നല്ലതാണ്. കൃത്രിമ ചേരുവകൾ ഒന്നുതന്നെ ചേർക്കാതെ ആർക്കും ഏത് സമയത്തും തയ്യാറാക്കി എടുക്കാവുന്ന ഒരു ലേഹ്യം…