വേദനകളെ പിടിച്ചുകെട്ടും.!! കൊളസ്ട്രോൾ, ഷുഗർ ഒറ്റയടിക്ക് കുറയും; ക്ഷീണം മാറും, വണ്ണം കുറച്ച് ചർമം തിളങ്ങാൻ ഇതൊരു ഗ്ലാസ് മതി | Sprouted Ragi Health Mix Powder Recipe
Sprouted Ragi Health Mix Powder Recipe Sprouted Ragi Health Mix Powder Recipe : ഒരുപാട് ആരോഗ്യ ഗുണങ്ങളടങ്ങിയ ഒന്നാണ് റാഗി. റാഗി മുളപ്പിക്കുമ്പോൾ കാൽസ്യത്തിന്റെ അളവ് രണ്ടിരട്ടിയാകും. ഇതിൽ ധാരാളം അയേൺ അടങ്ങിയിട്ടുണ്ട്. അയേൺ നമ്മുടെ ശരീരത്തിൽ ആഗിരണം ചെയ്യാൻ വൈറ്റമിൻ സി ആവശ്യമാണ്. റാഗി മുളപ്പിക്കുമ്പോൾ അതിലുള്ള വൈറ്റമിൻ സിയുടെ അളവ് കൂടും. അതുകൊണ്ട് നമ്മുടെ ശരീരത്തിൽ എത്തുമ്പോൾ അയേൺ ആഗിരണം ചെയ്യാൻ എളുപ്പമായിരിക്കും. കാൽസ്യം എല്ലുകളുടെ ആരോഗ്യത്തിനും ഇരുമ്പ് വിളർച്ചയെ…
