ഇനിയും അറിയാതെ പോകരുത്; ഒരു അല്ലി വെളുത്തുള്ളി ചെവിയിൽ വെച്ച് ഉറങ്ങിയാൽ റിസൾട്ട് നിങ്ങളെ അത്ഭുതപ്പെടുത്തും, പൂർവികന്മാരുടെ ആരോഗ്യ രഹസ്യം | Health Tips Using Garlic
Health Tips Using Garlic : ഒരുപാട് ആരോഗ്യഗുണങ്ങൾ അടങ്ങിയ ഒന്നാണ് വെളുത്തുള്ളി. ചുമക്ക് നല്ലൊരു ഒറ്റമൂലിയാണ് വെളുത്തുള്ളി ജ്യൂസ്. അതിനായി നമുക്ക് ആവശ്യമായിട്ടുള്ളത് ഒരു മുഴുവൻ വെളുത്തുള്ളിയും ചെറുതേനുമാണ്. ആദ്യം ഒരു മുഴുവൻ വെളുത്തുള്ളി തൊലികളഞ്ഞ് ഒരു പാത്രത്തിലേക്കിടുക. എന്നിട്ട് അതിലേക്ക് തേൻ എല്ലായിടത്തും എത്തുന്നതുപോലെ ഒഴിക്കുക. ഒരു രാത്രിമുഴുവൻ നല്ലപോലെ അടച്ചു വെക്കുക. അതിനുശേഷം നമുക്കിത് ഒരു ദിവസത്തേക്ക് ഉപയോഗിക്കാവുന്നതാണ്. പനി മാറാനും ജലദോഷത്തിനും പൊതുവെ ഉപയോഗിച്ചു വരുന്ന ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളിയിൽ അടങ്ങിയിട്ടുള്ള…