Healthy Drink For Human Body

കിഡ്‌നി, കരള്‍ പുത്തനാക്കും പാനീയം; ദിവസവും രാവിലെ ഒരു ഗ്ലാസ് പതിവാക്കൂ, അവയവങ്ങൾ ശുചിയാക്കി കിഡ്നി സ്റ്റോൺ തടയുന്നു | Healthy Drink For Human Body

Healthy Drink For Human Body : ശരീരത്തിലെ വിഷാംശങ്ങളും മാലിന്യങ്ങളും പുറന്തള്ളുന്ന സുപ്രധാന അവയവങ്ങളാണ് നമ്മുടെ വൃക്കകളും കരളും പാൻക്രിയാസുമെല്ലാം. ശരീരത്തിലെ ദഹന പ്രക്രിയ മാത്രമല്ല, മറിച്ച് ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്നതിലും ഈ അവയവങ്ങൾ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഈ അവയവങ്ങളിൽ ഏതെങ്കിലും ഒന്നിന്റെ പ്രവർത്തനം തകരാറിലായാൽ മതി ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനം തകിടം മറിയാൻ. മോശമായ ഭക്ഷണ ശീലങ്ങൾ, പുകവലി, വ്യായാമക്കുറവ്, മദ്യപാനം എന്നിവയെല്ലാം കിഡ്‌നി, കരൾ, പാൻക്രിയാസ് പ്രവർത്തനങ്ങളെ ദോഷമായി ബാധിക്കാറുണ്ട്….