ഇതുപോലെ പുട്ട് ഉണ്ടാക്കി കഴിക്കൂ; പ്രമേഹവും കൊളസ്ട്രോളും ഒരാഴ്ച്ച കൊണ്ട് വരുതിയിലാക്കാം, ഷുഗർ 300 ൽ നിന്നും 90 ലേക്ക് എത്തും അത്ഭുതമാറ്റം | Healthy Puttu Recipe
Healthy Puttu Recipe Healthy Puttu Recipe : പ്രായാധിവേഗം ആരോഗ്യത്തെ കീഴ്പ്പെടുത്തുന്ന ഒരു മഹാമാരിയാണ് പ്രമേഹം. ജീവിതശൈലി രോഗമായ പ്രമേഹത്തിന്റെ മാരക ശേഷിക്ക് ആയുധബലം പകർന്നു നൽകുന്ന ‘മച്ചുന’നാണു കൊളസ്ട്രോൾ എന്നു പറയാം. 75 ശതമാനത്തോളം പ്രമേഹരോഗികളും മരണപ്പെടുന്നത് കൊളസ്ട്രോൾ രക്തക്കുഴലിൽ അടിഞ്ഞുകൂടിയുണ്ടാകുന്ന ഹൃദ്രോഗം, പക്ഷാഘാതം, ഗാംഗ്രീൻ മുതലായവ മൂലമാണ്. പ്രമേഹ രോഗിക്ക് ഇവയുണ്ടാവാനുള്ള സാധ്യത പ്രമേഹം ഇല്ലാത്തവരെക്കാൾ മൂന്നു മുതൽ 5 ഇരട്ടി വരെയാണ്. ഇതിൽ നിന്ന് തന്നെ പ്രമേഹരോഗികൾ കൊളസ്ട്രോളിനും ചികിത്സ എടുക്കേണ്ടതിന്റെ…
