Healthy Ragi Drink Recipe
|

1 സ്പൂൺ റാഗി ഉണ്ടോ.!? ക്ഷീണം, രക്തക്കുറവ്, ഷുഗർ, മുടികൊഴിച്ചിൽ, കുറയും; നിറം കൂടാനും കാഴ്ചശക്തിക്കും റാഗി ഇങ്ങനെ ശീലമാക്കൂ | Healthy Ragi Drink Recipe

Healthy Ragi Drink Recipe : റാഗി വെച്ച് തയ്യാറാക്കാം ഈ കിടിലൻ ഹെൽത്ത് ഡ്രിങ്ക്. നിരവധി ഔഷധഗുണങ്ങളുള്ള ഒരു ധാന്യമാണ് റാഗി. അതുകൊണ്ടു തന്നെ നമുക്കുണ്ടാകുന്ന പല ആരോഗ്യ പ്രശ്നങ്ങളും ഇല്ലാതാക്കാൻ റാഗി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി സാധിക്കുന്നതാണ്. എന്നാൽ പലർക്കും റാഗിയുടെ ടേസ്റ്റ് അത്ര ഇഷ്ടം ഉണ്ടാകില്ല. അത്തരം ആളുകൾക്ക് തീർച്ചയായും ഉണ്ടാക്കി നോക്കാവുന്ന ഒരു കിടിലൻ റാഗി ഹെൽത്ത് ഡ്രിങ്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ഹെൽത്ത് ഡ്രിങ്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ…