രാവിലെ ഇത് കഴിക്കൂ.!! വിളർച്ച, കൈ – കാൽ തരിപ്പ് പമ്പ കടക്കും; കൊളെസ്ട്രോൾ, ഷുഗർ, അമിതവണ്ണം പെട്ടന്ന് കുറയാൻ ഏറ്റവും നല്ലത് | Heathy Ragi Recipe
Heathy Ragi Recipe Heathy Ragi Recipe : നമ്മുടെയെല്ലാം വീടുകളിൽ പ്രഭാത ഭക്ഷണങ്ങളിൽ സ്ഥിരമായി ഉണ്ടാക്കുന്നത് ഇഡ്ഡലി, ദോശ, പുട്ട് തുടങ്ങിയ പലഹാരങ്ങൾ ആയിരിക്കും. ഇവയിൽ കൂടുതലും അരി ഉപയോഗിച്ച് ഉണ്ടാക്കുന്ന പലഹാരങ്ങളാണ്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി റാഗി ഉപയോഗിച്ച് തയ്യാറാക്കാവുന്ന നിരവധി പലഹാരങ്ങളുമുണ്ട്. റാഗി ഉപയോഗിക്കുന്നത് വഴി ശരീരത്തിന് വളരെയധികം ആരോഗ്യ ഗുണങ്ങളാണ് ലഭിക്കുന്നത്. അത്തരത്തിൽ റാഗി ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു കിടിലൻ മണികൊഴുക്കട്ടയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. മണികൊഴുക്കട്ട തയ്യാറാക്കാനായി അരക്കപ്പ്…
