എണ്ണ കാച്ചുമ്പോൾ ഇത് ശ്രദ്ധിച്ചില്ലെങ്കിൽ ഉള്ള മുടിയും പോവും; കറുത്ത് തഴച്ചു മുടി വളരാൻ ഇത് രണ്ട് തുള്ളി മതി, ഇനി ഒരിക്കലും നരക്കില്ല | Herbal Hair Oil For Faster Hair Growth
Herbal Hair Oil For Faster Hair Growth : ഇന്ന് എല്ലാവരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് മുടികൊഴിച്ചിൽ. കാലാവസ്ഥയും പോഷകാഹാരക്കുറവും സമ്മർദവുമൊക്കെ മുടികൊഴിച്ചിൽ കൂട്ടുന്ന ഘടകങ്ങളാണ്. എന്നാൽ ഇതോർത്ത് വിഷമിക്കേണ്ടതില്ല. ആവശ്യാനുസരണം ശ്രദ്ധയും സംരക്ഷണവും നല്കി മുടിയുടെ അവസ്ഥ നന്നാക്കുവാന്‍ നമുക്കു സാധിക്കും. നിത്യവും എണ്ണ തേച്ച് കുളിക്കുന്നവര്‍ക്ക് അകാലനരയും മുടികൊഴിച്ചലും അധികം ബാധിക്കില്ല എന്നത് സത്യമാണ്. അതോടൊപ്പം മറവി, ഊര്‍ജക്കുറവ്, ശിരോരോഗങ്ങള് എന്നിവയെയും ഒരു പരിധി വരെ അകറ്റി നിർത്താo. തുളസിയില, കറിവേപ്പില, മൈലാഞ്ചിയില,…
