അനുഭവിച്ചറിഞ്ഞ സത്യം; റാഗി 7 ദിവസം ഇതുപോലെ കഴിക്കൂ, ഷുഗറും അമിത വണ്ണവും കുറയാൻ ഇത് മാത്രം മതി | High Protein Breakfast Special Ragi Smoothie Recipe
High Protein Breakfast Special Ragi Smoothie Recipe : മനസ്സും വയറും നിറയാൻ സ്വാദിഷ്ടമായ റാഗി സ്മൂത്തി. കാൽസ്യം, ഇരുമ്പ്, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, കൊഴുപ്പ്, വിറ്റാമിൻ എ തുടങ്ങി ധാരാളം പോഷകങ്ങളാൽ സമ്പുഷ്ടമാണ് റാഗി. ആരോഗ്യപ്രദമായ ഡ്രിങ്കാണ് ഈ ചൂടത്ത് നമുക്ക് ആവശ്യം. ചെറിയ കുട്ടികൾക്ക് കുറുക്ക് ഉണ്ടാക്കാൻ പറ്റിയ ധാന്യമാണിത്. എന്നാൽ കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഇത് ഒരുപോലെ ആരോഗ്യപ്രദമാണ്. പ്രമേഹ രോഗികൾക്കും ഇത് ഉത്തമമാണ്. പലവിധത്തിലും റാഗി തയ്യാറാക്കാം എന്നാൽ റാഗി കൊണ്ട്…
