രാവിലെ ഇത് കഴിക്കൂ; ഷുഗറും കൊളസ്ട്രോളും ജീവിതത്തിൽ വരില്ല, അമിത വണ്ണവും മുടി കൊഴിച്ചിലും മാറും | High Protein Healthy Breakfast Ragi Kadala Recipe
High Protein Healthy Breakfast Ragi Kadala Recipe : ഷുഗർ, കൊളസ്ട്രോൾ പോലുള്ള ജീവിതചര്യ രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ഇന്ന് മിക്ക ആളുകളും. അതിനായി സ്ഥിരമായി മരുന്നു വാങ്ങി കഴിക്കുക എന്നത് അത്ര ശരിയായ കാര്യമല്ല. അതുകൊണ്ടു തന്നെ ഭക്ഷണരീതിയിൽ ചെറിയ രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവന്നാൽ ഇത്തരം അസുഖങ്ങളെ മരുന്ന് കഴിക്കാതെ തന്നെ വരുതിയിൽ നിർത്താനായി സാധിക്കും. അത്തരത്തിൽ തയ്യാറാക്കാവുന്ന ഒരു ബ്രേക്ഫാസ്റ്റിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ ഒരു…
