Home Cleaning Easy Trick
|

ഒരു മാസത്തേക്ക് ഇനി വീട് ക്ലീൻ ആക്കേണ്ട; ഒരു തുള്ളി പേസ്റ്റ് ചൂലിൽ ഇങ്ങനെ ചെയ്‌താൽ, ഒരു തരി പൊടിയോ മാറാലയോ വീട്ടിൽ ഉണ്ടാവില്ല | Home Cleaning Easy Trick

Home Cleaning Easy Trick : എത്ര ചെറിയ പൊടിയും കളയാനായി വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്ന ഒരു കിടിലൻ സൊലൂഷൻ. പൊടി അലർജി ഉള്ളവർക്ക് വീട്ടിനകത്തെ ചെറിയ രീതിയിലുള്ള പൊടിപടലങ്ങൾ പോലും വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. അതുകൊണ്ടു തന്നെ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ വീട് ക്ലീൻ ചെയ്താൽ പോലും ഇത്തരം ചെറിയ പൊടികൾ കളയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന…