മോപ്പ് വാങ്ങി പൈസ കളയണ്ട; ഒരു കുപ്പി മതി തറ തുടക്കാൻ; കുനിയാതെ വീട് മുഴുവൻ വൃത്തിയാക്കാം | Home Cleaning Tips Using Bottle
Home Cleaning Tips Using Bottle : സാധാരണയായി നിലം തുടയ്ക്കാനുള്ള മോപ്പ് സ്ഥിരമായി കടയിൽ നിന്ന് വാങ്ങുന്ന ശീലമായിരിക്കും മിക്ക വീടുകളിലും ഉണ്ടായിരിക്കുക. എന്നാൽ ഇത്തരത്തിൽ വാങ്ങുന്ന മോപ്പ് പെട്ടെന്ന് കേടായി പോകുന്ന അവസ്ഥ വരാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ വീട്ടിൽ തന്നെ ഒരു മോപ്പ് എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ മോപ്പ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു പ്ലാസ്റ്റിക് കുപ്പി, പഴയ മോപ്പിന്റെ വടി ഉണ്ടെങ്കിൽ അത്, പഴയ ടീ…
